തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തൃശൂരിലെത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. കല്യാൺ ജ്വല്ലേഴ്സിന്റെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹത്തിന്റെ ഈ സന്ദർശം.
ഉച്ചയോടെ വ്യോമമാർഗം പുഴയ്ക്കൽ ശോഭാസിറ്റിയിൽ എത്തിച്ചേരുമെന്നാണ് പ്രാഥമിക വിവരം ലഭിച്ചിട്ടുള്ളതെങ്കിലും, യാത്രാ സംബന്ധമായ കൃത്യമായ സമയം ഇതുവരെ പുറത്തുവിട്ടിട്ടില്ല. കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി.എസ്.
കല്യാണരാമൻന്റെ വസതിയിൽ സംഘടിപ്പിച്ചിരിക്കുന്ന നവരാത്രി ആഘോഷ ചടങ്ങുകളിലാണ് അദ്ദേഹം മുഖ്യമായി പങ്കെടുക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

