തെങ്ങണ, കുറിച്ചി മേഖലകളിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. പുന്നക്കുന്ന്, കരിക്കണ്ടം എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെയാണ് വൈദ്യുതി മുടങ്ങുക.
കൂടാതെ കുറിച്ചിയിലെ വൈദ്യരുപടി, സെന്റ് മേരീസ്, നാഷനൽ തുടങ്ങിയ പ്രദേശങ്ങളിലും ഈ സമയങ്ങളിൽ വൈദ്യുതി തടസ്സപ്പെടുന്നതായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

