കോട്ടയം ജില്ലയിൽ ഉദ്യോഗാർഥികൾക്കായി അവസരങ്ങൾ ഒരുക്കി രണ്ട് പ്രധാന പരിപാടികൾ ഇന്ന് നടക്കും. വിജയപുരം പഞ്ചായത്ത് ഹാൾ കേന്ദ്രീകരിച്ച് എസ്ബിഐ ലൈഫ് കോട്ടയം ഓഫിസ് തൊഴിൽമേള സംഘടിപ്പിക്കുന്നു.
രാവിലെ 10 മണി മുതലാണ് മേള ആരംഭിക്കുന്നത്. ഈ പരിപാടിയുമായി ബന്ധപ്പെട്ട
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും രജിസ്ട്രേഷനുമായി 7012547708 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ, കിടങ്ങൂരിൽ ജോലി സാധ്യതകൾ മുൻനിർത്തി പ്രത്യേക അഭിമുഖം നടക്കും.
രാവിലെ എട്ട് മണി മുതലാണ് ഇതിനായുള്ള നടപടികൾ ക്രമീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

