കറുകച്ചാൽ പ്രദേശത്തെ മാന്തുരുത്തി – നെടുംകുന്നം റോഡിൽ റോഡ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിന്റെ ഭാഗമായി ഈ റൂട്ടിലൂടെയുള്ള ഗതാഗതത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. നാളെ മുതൽ വരുന്ന എട്ടാം തീയതി വരെയാണ് ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായി തടസ്സപ്പെടുക.
നിർമാണ ജോലികൾ വേഗത്തിലD പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. യാത്രക്കാർ ഈ ദിവസങ്ങളിൽ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

