തിരുവനന്തപുരം സംസ്ഥാന പ്രഫഷനൽ നാടക മത്സരത്തിന്റെയും സാംസ്കാരികോത്സവത്തിന്റെയും ഭാഗമായി സംസ്കാര സാഹിതി വിവിധ കലാ-സാംസ്കാരിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സംസ്ഥാനത്തുടനീളമുള്ള കലാകാരന്മാർക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കുന്നതിനുള്ള വേദിയായാണ് ഈ സാംസ്കാരിക മഹോത്സവം ഒരുക്കിയിരിക്കുന്നത്.
മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് പ്രശസ്തമായ പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

