മലബാർ മേഖലയിലെയും അനുബന്ധ പ്രദേശങ്ങളിലെയും ഉദ്യോഗാർഥികൾക്കായികരസേനാ റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കുന്നു. ഒക്ടോബർ 7 മുതൽ 16 വരെയാണ് റാലി നിശ്ചയിച്ചിരിക്കുന്നത്.
കോഴിക്കോട് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് ഗ്രൗണ്ടിലാണ് റിക്രൂട്ട്മെന്റ് റാലി നടക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾ ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിച്ച് സമയബന്ധിതമായി പങ്കെടുക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

