ശൂരനാട് – താമരക്കുളം പൊതുമരാമത്ത് റോഡിൽ രണ്ടാംഘട്ട ടാറിങ് പ്രവൃത്തികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി, ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചുകൊണ്ട് പൊതുമരാമത്ത് നിരത്തു വിഭാഗം ഉത്തരവായി.
റോഡ് നവീകരണ ജോലികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായാണ് ഈ നടപടി. നിരോധനം നിലവിൽ വരുന്നതോടെ യാത്രക്കാർ ബദൽ മാർഗ്ഗങ്ങൾ ആശ്രയിക്കണമെന്ന് അധികൃതർ അറിയിച്ചു.
പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ പൊതുജനങ്ങൾ സഹകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

