കൊല്ലം ജില്ലയിലെ ജനങ്ങൾക്ക് ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട വിദഗ്ധ പരിശോധനകളും ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കുന്നതിനായി ഹോളി ക്രോസ് ആശുപത്രിയുടെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
രോഗികൾക്ക് മികച്ച ചികിത്സയും ആരോഗ്യ ബോധവൽക്കരണവും ഉറപ്പാക്കുകയാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. പ്രമുഖ കാർഡിയോളജിസ്റ്റുകളുടെ നേതൃത്വത്തിൽ നടക്കുന്ന പരിശോധനകളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ആശുപത്രിയുമായി ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

