കോട്ടയം ജില്ലയിൽ ടാറിങ് ജോലികൾ പുരോഗമിക്കുന്നതിന്റെ ഭാഗമായി ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇല്ലിക്കൽ മുതൽ ആലുംമൂട് വരെയുള്ള ഭാഗത്തും, കാഞ്ഞിരം കവല മുതൽ ഇല്ലിക്കൽ വരെയുള്ള പ്രദേശങ്ങളിലുമാണ് റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായി ഈ റൂട്ടിലൂടെയുള്ള വാഹന ഗതാഗതത്തിന് താൽക്കാലിക നിയന്ത്രണങ്ങൾ ബാധകമായിരിക്കും. യാത്രാവേളകളിൽ പൊതുജനങ്ങൾ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

