തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നും വൈകിട്ട് 6.30 നും രാത്രി 12 നുമിടയില്‍ സംസ്ഥാനത്ത് ഭാഗികമായ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഈ സമയത്തു കേരളത്തിന് ലഭ്യമാകേണ്ട
വൈദ്യുതിയില്‍ 700 മെഗാവാട്ടിന്റെ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഗ്രിഡ് കണ്ട്രോളര് ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. കേന്ദ്ര ഉൽപാദന നിലയങ്ങളില്‍ നിന്നും ദേശീയ വിപണിയിൽനിന്നും വൈദ്യുതി ലഭ്യത കുറവായതിനാലാണ് നിയന്ത്രണം നടപ്പാക്കുന്നതെന്നു കെഎസ്ഇബി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

