ഫറോക്ക് പെരുമുഖം പുല്ലിപ്പുഴയിൽ ജല സാഹസിക വിനോദ പ്രേമികൾക്കായി കയാക്കിങ് ടൂറിസത്തിന് ഔദ്യോഗികമായി തുടക്കമായി. നദിയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ജലകായിക വിനോദങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 10 കയാക്കുകൾ (ചെറുവള്ളങ്ങൾ) പുഴയിൽ ഇറക്കിയിട്ടുണ്ട്.
വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവ് പകരുന്നതാണ് ഈ പുതിയ പദ്ധതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

