കൊച്ചി ∙ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തിന്റെ ഭാഗമായി നാളെ (4നു) ജില്ലയിലെ 500 കേന്ദ്രങ്ങളിൽ വിപുലമായ ശോഭായാത്രകൾ സംഘടിപ്പിക്കും. കൊച്ചി, പള്ളുരുത്തി, വൈപ്പിൻ, എറണാകുളം, ഇടപ്പള്ളി തുടങ്ങിയ വിവിധ മേഖലകളിൽ ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിവരുന്നത്.
കുട്ടികളുടെ കലാപ്രകടനങ്ങളും വിവിധ സാംസ്കാരിക പരിപാടികളും ശോഭായാത്രയോടനുബന്ധിച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

