പാലക്കാട് ജില്ലയിലെ കുലുക്കല്ലൂർ മപ്പാട്ടുകരയിൽ ലീന (58) എന്ന സ്ത്രീയെ വീടിനുള്ളിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പരേതനായ ശങ്കരൻ വൈദ്യരുടെ മകളാണ് ലീന.
സംഭവം നടന്നത് വെള്ളിയാഴ്ച പുലർച്ചെയാണ്. വീടിന്റെ പുറകുവശത്തുള്ള ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.
മരണവുമായി ബന്ധപ്പെട്ട് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

