ഓണാഘോഷങ്ങൾക്ക് കൂടുതൽ തിളക്കം പകരുന്നതിനായി കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒറ്റ വേദിയിൽ അണിനിരക്കുന്നു. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലാണ് ഈ സവിശേഷ കൂട്ടായ്മ ഒരുക്കിയിരിക്കുന്നത്.
ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും സംയുക്തമായി അവതരിപ്പിക്കുന്ന കലാപരിപാടികൾ ആഘോഷങ്ങൾക്ക് പുതിയൊരുമാനം നൽകും. ഓണക്കാലത്ത് നാടിന്റെ സാംസ്കാരിക തനിമ വിളച്ചോതുന്ന വിവിധ പരിപാടികളാണ് ഈ വേദിയിൽ അരങ്ങേറുക.
പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

