കോട്ടയം ജില്ലയിൽ റോഡ് ടാറിങ് പ്രവൃത്തികൾ പുരോഗDിക്കുന്ന പശ്ചാത്തലത്തിൽ നാളെ രാവിലെ 7 മുതൽ ഗതാഗതത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇറഞ്ഞാൽ– തിരുവഞ്ചൂർ റോഡിൽ ടാറിങ് ജോലികൾ നടക്കുന്നതിനാൽ, മൗണ്ട് കാർമൽ സ്കൂളിനും ഐമനത്തുപുഴ കവലയ്ക്കും ഇടയിലുള്ള ഭാഗത്ത് ഗതാഗതം പൂർണ്ണമായും തടസ്സപ്പെടും.
ഈ പാതയിലൂടെയുള്ള വാഹനയാത്രികർ മറ്റ് ബദൽ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കണമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

