കോട്ടയം ജില്ലയിലെ കെകെ റോഡ് 19-ാം മൈൽ – ചിറക്കടവ് റോഡിൽ ടാറിങ് ജോലികളുടെ ഭാഗമായി മെറ്റൽ വിരിക്കുന്ന പ്രവൃത്തികൾ ആരംഭിക്കുന്നു. ഇതിന്റെ മുന്നോടLമായി ഇതുവഴിയുള്ള ഗതാഗതത്തിന് ഓഗസ്റ്റ് 15 മുതൽ 22 വരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനാണ് ഈ താൽക്കാലിക ക്രമീകരണമെന്ന് അധികൃതർ അറിയിച്ചു. ഈ ദിവസങ്ങളിൽ യാത്രക്കാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് നിർദ്ദേശമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

