കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഔദ്യോഗികമായി പുറത്തിറക്കുന്ന സമൃദ്ധി ലോട്ടറിയുടെ സമ്പൂര്‍ണ ഫലവിവരങ്ങൾ ലഭ്യമായി. ചരിത്രപ്രധാനമായ ഈ നറുക്കെടുപ്പിൽ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം സ്വന്തമാക്കിയിരിക്കുന്നത് MJ 236935 എന്ന നമ്പറിലുള്ള ടിക്കറ്റാണ്.
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന അബ്ബാസ് എ എന്ന ഏജന്റാണ് ഈ ഭാഗ്യശാലിക്ക് വിജയിച്ച ടിക്കറ്റ് വിൽപന നടത്തിയിരിക്കുന്നത്. തുടർന്ന്, നറുക്കെടുപ്പിലെ രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ അർഹമായിരിക്കുന്നത് MJ 136429 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്.
ഈ ലോട്ടറി വിറ്റഴിച്ചിരിക്കുന്നത് ഗീതാ ദേവി എന്ന ഏജന്റാണ്. കൂടാതെ, മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ സ്വന്തമാക്കിയത് ഇരിഞ്ഞാലക്കുടയില്‍ നിന്നും നിഷാദ് കെആര്‍ എന്ന ഏജന്റ് വിറ്റഴിച്ച MK 506760 എന്ന നമ്പരിലുള്ള ടിക്കറ്റാണ്.
സമൃദ്ധി ലോട്ടറിയുടെ മറ്റ് സമ്മാനങ്ങളുടെ സമ്പൂര്‍ണ ഫലവിവരങ്ങൾ താഴെ പറയുന്നതാണ്:
സമ്മാനങ്ങളുടെ വിശദാംശങ്ങൾ:
* നാലാം സമ്മാനം (₹5000): 1638, 1764, 2096, 2839, 3210, 3789, 4130, 4193, 4246, 4821, 5725, 6448, 6667, 8049, 8526, 9303, 9595, 9612, 9959
* അഞ്ചാം സമ്മാനം (₹2000): 7397, 4473, 2434, 3516, 6020, 8818
* ആറാം സമ്മാനം (₹1000): 0111, 0258, 0776, 0854, 1333, 1904, 1993, 4767, 5510, 5521, 5801, 6199, 6278, 6375, 6840, 7357, 7645, 7674, 7800, 8035, 8135, 8368, 8428, 8699, 9598
* ഏഴാം സമ്മാനം (₹500): 0061, 0220, 0440, 0754, 0807, 0880, 0907, 0935, 1045, 1216, 1278, 1375, 1398, 1738, 2205, 2450, 2537, 2571, 2572, 2627, 2769, 2807, 3105, 3532, 3781, 4041, 4111, 4411, 4412, 4501, 4653, 4819, 4917, 4963, 4969, 5179, 5183, 5445, 5477, 5507, 5726, 5779, 5848, 6008, 6303, 6382, 6527, 6535, 6896, 7080, 7178, 7272, 7358, 7454, 7580, 7695, 7743, 7818, 8042, 8142, 8223, 8308, 8432, 8491, 8563, 8575, 8616, 8713, 8744, 9010, 9377, 9430, 9537, 9573, 9796, 9961
* എട്ടാം സമ്മാനം (₹200): 0290, 3300, 3350, 5550, 6220, 9040, 9681, 0181, 0661, 0861, 0931, 1119, 1266, 1308, 1312, 1745, 1843, 2207, 2244, 2416, 2473, 2543, 2660, 2740, 3117, 3246, 3450, 3551, 3573, 3758, 3808, 3866, 3944, 4277, 4282, 4289, 4606, 4746, 4752, 4882, 4994, 5001, 5005, 5100, 5206, 5291, 5292, 5390, 5482, 5572, 5625, 5685, 5803, 5826, 5927, 5929, 6286, 6347, 6386, 6580, 6739, 7054, 7181, 7329, 7404, 7722, 7768, 8129, 8132, 8199, 8352, 8514, 8542, 8739, 8758, 8766, 8801, 8945, 8947, 8954, 9099, 9360, 9370, 9387, 9394, 9470, 9494, 9506, 9605, 9708, 9718, 9847
* ഒമ്പതാം സമ്മാനം (₹100): 2230, 3020, 3150, 3950, 6680, 6780, 7570, 8400, 9240, 9591, 0701, 1361, 1551, 2331, 2581, 2861, 3111, 5111, 5121, 5561, 6591, 6891, 7671, 7721, 8701, 9081, 2120, 2171, 2179, 2280, 2297, 2300, 2429, 2471, 2566, 2654, 2772, 2794, 2850, 2853, 2967, 2986, 3006, 3059, 3102, 3161, 3232, 3242, 3251, 3333, 3368, 3472, 3508, 3557, 3565, 3682, 3690, 3853, 3913, 3966, 3982, 4020, 4078, 4097, 4152, 4178, 4236, 4389, 4455, 4488, 4542, 4554, 4672, 4769, 4805, 4810, 4885, 4958, 5182, 5256, 5308, 5340, 5408, 5413, 5449, 5616, 5623, 5814, 5834, 5863, 5889, 5912, 5960, 5994, 6068, 6290, 6345, 6407, 6414, 6346, 491, 6577, 6651, 6738, 6769, 6871, 6889, 6956, 6966, 6970, 6983, 6995, 7042, 7179, 7210, 7294, 7476, 7518, 7519, 7622, 7627, 7700, 7824, 7969, 8149, 8190, 8369, 8631, 8653, 8733, 8790, 8804, 8805, 8834, 8836, 8908, 8931, 8936, 8971, 8979, 8992, 9006, 9027, 9200, 9275, 9499, 9611, 9824, 9906, 9927
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

