കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. നാട്ടകം സെക്ഷന്റെ പരിധിയിൽ വരുന്ന കളപ്പുരക്കടവ്, കുന്നംപള്ളി ട്രാൻസ്ഫോമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഇതിനുപുറമെ, പുതുപ്പള്ളി സെക്ഷൻ പരിധിയിലെ എംഒസി കോളനി ട്രാൻസ്ഫോമർ കടന്നുപോകുന്ന മേഖലകളിലും ഇന്ന് വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ട്. ഉപയോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട
അധികാരികൾ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

