പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കുന്നതിന്റെ ഭാഗമായി പാനൂർ നഗരസഭയുടെ നേതൃത്വത്തിൽ പ്രത്യേക പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 18, 19, 20 തീയതികളിലായാണ് അദാലത്ത് നടക്കുന്നത്.
ഈ അദാലറ്റിൽ പരിഗണിക്കേണ്ട പരാതികൾ ഓഗസ്റ്റ് 1 മുതൽ 7 വരെ നഗരസഭ ഓഫിസിൽ നേരിട്ട് സമർപ്പിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

