ഡൽഹി ജന്തർ മന്തർ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരളത്തിൽ രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. കേരളം മുഴുവൻ ഒറ്റക്കെട്ടായാണ് ഈ സമരത്തിന് പിന്തുണ നൽകിയതെന്നും ഇതിന്റെ ഭാഗമായി മാറിയെന്നും കട്ടിൽ വ്യക്തമാക്കുന്നു.
സമരം ഒത്തുതീർപ്പായ ഘട്ടത്തിൽ, മറ്റ് ആവശ്യങ്ങൾക്കൊപ്പം തന്നെ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെയെടുത്ത മുഴുവൻ കേസുകളും പിൻവലിക്കാമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചിരുന്നതായി കത്തിൽ ചൂണ്ടിക്കാണിക്കുന്നു. സമരത്തിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് നേരെ യാതൊരുവിധ പീഡനങ്ങളും ഉണ്ടാകില്ലെന്നും അന്ന് ഉറപ്പ് നൽകിയിരുന്നതാണ്.
എന്നാൽ, ഈ വിദ്യാർത്ഥി മുന്നേറ്റത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ സംസ്ഥാനത്ത് ഇവർക്കെതിരെ നടപടികൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ ഇടപെടൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

