വൈക്കം: ഉദയനാപുരം ഗ്രാന്റ്പാരന്റ്സ് കൂട്ടായ്മയുടെ വാർഷിക സമ്മേളനം റവ.ഫാദർ ജോഷി ചിറക്കൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെന്റ്.ജോസഫ് ചർച്ച് ഇടവക വികാരി റവ.ഫാദർ.
തോമസ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. സമ്മേളനത്തിലേക്ക് എത്തിച്ചേർന്ന ഏവരെയും ഗ്രാന്റ് പാരന്റ്സ് കൂട്ടായ്മ പ്രസിഡന്റ് തങ്കച്ചൻ വലിയ വീട്ടിൽ സ്വാഗതം ആശംസിച്ചു സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

