മുണ്ടക്കയത്തെ കുടുംബശ്രീ ഉദ്ഘാടനവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി എക്സൈസ് മന്ത്രി എം ബി രാജേഷ്. സ്വാര്‍ത്ഥ താത്പര്യത്തിന് വേണ്ടി സംഘാടകര്‍ തെറ്റിദ്ധരിപ്പിച്ചെന്നാണ് ആരോപണം.
സംഘാടകര്‍ തന്നോട് തിരുവല്ലയിലേക്കുള്ള ദൂരം കുറച്ച് പറഞ്ഞെന്ന് മന്ത്രിയുടെ പരാതി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലെത്താന്‍ വൈകുമെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് സംഘാടകരെ പഴിച്ചത്. തുടര്‍ന്ന് സ്വാഗത പ്രസംഗത്തിന് മുന്നേ മൈക്ക് വാങ്ങി സംസാരിച്ച ശേഷം മന്ത്രി വേദി വിട്ടുപോകുകയായിരുന്നു.
Story Highlights: Minister MB Rajesh left from Kudumbashree inauguration venue
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]