കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെധനലക്ഷ്മി DL 62 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവന്നു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ അർഹമായ ഭാഗ്യശാലിക്ക് ലഭിക്കും.
പ്രതിവാര നറുക്കെടുപ്പുകളിൽ ഏറെ ജനപ്രീതിയുള്ള പദ്ധതിയാണിത്. ഒന്നാം സമ്മാനത്തിന് പുറമെ, രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഉൾപ്പെടെ നിരവധി വലിയ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് ധനലക്ഷ്മി ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കാറുള്ളത്. ഭാഗ്യക്കുറിയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലൂടെ പൊതുജനങ്ങൾക്ക് ഫലം പരിശോധിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

