ഇന്ന് (മാർച്ച് 2 )ന് ബുക്കാറസ്റ്റിൽ നിന്ന് പുറപ്പെട്ട എയർ ഫോഴ്സിന്റെ ആദ്യ വിമാനം ഐ എഫ് സി 2222 നാളെ (മാർച്ച് 3) പുലർച്ചെ 1.35 ന് ഹിൻഡൺ എയർ ബേസിലെത്തും.
ബുഡാപെസ്റ്റിൽ നിന്ന് യാത്ര ആരംഭിച്ച രണ്ടാമത്തെ വിമാനം ഐ എഫ് സി 2322 ഉo സെസോവിൽ ( rzeszow) നിന്ന് പുറപ്പെട്ട മൂന്നാമത്തെ വിമാനം ഐ എഫ് സി 2422 ഉം നാളെ പുലർച്ചെ 3.30 നും എത്തും.
നാലാമത്തെ വിമാനം ഐ എഫ് സി 2522 ബുക്കാറസ്റ്റിൽ നിന്ന് പുറപ്പെട്ട് രാവിലെ 7 മണിക്കും ഹിൻഡൺ എയർ ബേസിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]