സംസ്ഥാനത്തെ വിപണിയിൽ സ്വർണവിലയിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് വൈകുന്നേരമായതോടെ 135 രൂപയാണ് വർധിച്ചത്.
ഇതോടെ ഒരു പവൻ സ്വർണത്തിന് 1,080 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 13,365 രൂപയും പവന് 1,08,520 രൂപയുമാണ് വിപണി നിരക്ക്.
സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയും നികുതിയും ഉൾപ്പെടെയുള്ള അധിക നിരക്കുകൾ കൂടി ഉപഭോക്താക്കൾ നൽകേണ്ടി വരും. രാവിലെ വിപണിയിൽ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 13,430 രൂപയും, ഒരു പവന് 1,07,440 രൂപയുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 25 രൂപയും, 10 ഗ്രാം വെള്ളിക്ക് 250 രൂപയുമാണ് നിലവിലെ നിരക്ക്.
ഈ മാസത്തെ സ്വർണ നിരക്കുകൾ താഴെ പറയുന്നവയാണ്:
ജൂൺ 1 – 1,14,560 രൂപ
ജൂൺ 2 – 1,14,560 രൂപ
ജൂൺ 3 – 1,14,560 രൂപ
ജൂൺ 4 – 1,14,480 രൂപ
ജൂൺ 5 – 1,14,200 രൂപ
ജൂൺ 6 – 1,14,200 രൂപ
ജൂൺ 7 – 1,14,200 രൂപ
ജൂൺ 8 – 1,11, 240 രൂപ
ജൂൺ 9 – 1,12,320 രൂപ
ജൂൺ 11 – 1,06,800 രൂപ
ജൂൺ 12 – 1,08, 960 രൂപ
ജൂൺ 13 – 1,09, 320 രൂപ
ജൂൺ 14 – 1,09, 320 രൂപ
ജൂൺ 15 – 1,11,120 രൂപ
ജൂൺ 16 – 1,11,000 രൂപ
ജൂൺ 17 – 1,10,800 രൂപ
ജൂൺ 18 – 1,09,640 രൂപ
ജൂൺ 19 – 1,06,960 രൂപ
ജൂൺ 20 – 1,07,120 രൂപ
ജൂൺ 21 – 1,07,120 രൂപ
ജൂൺ 22 – 1,07,440 രൂപ (വൈകുന്നേരം- 1,08,520 രൂപ)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

