
പത്തനംതിട്ട – ഓമല്ലൂരില്‍ മദ്യലഹരിയില്‍ മകന് വീടിന് തീയിട്ടു. അമ്മയ്ക്ക് പൊള്ളലേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയില്‍ മകനാണ് വീടിന് തീയിട്ടതെന്ന് അമ്മ പറഞ്ഞു. ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. സംഭവത്തില്‍ ജുബിന്‍ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

2023 September 27
title_en:
Fire at home, pathanamthitta