കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി SM 56 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത്.
ഇന്നത്തെ ലോട്ടറിയുടെ ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും നൽകും.
പ്രധാന സമ്മാനങ്ങൾക്ക് പുറമെ, നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നറുക്കെടുപ്പിന് ശേഷം ഫലങ്ങൾ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ലഭ്യമാകുന്നതാണ്.
ലോട്ടറി ജേതാക്കൾ കൃത്യമായ രേഖകളുമായി 30 ദിവസത്തിനുള്ളിൽ സമ്മാനത്തുക കൈപ്പറ്റേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

