രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ ഗൗരവകരമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്സ് (X) അക്കൗണ്ട് കേന്ദ്ര സർക്കാർ തടഞ്ഞു.
ഇന്റലിജൻസ് ബ്യൂറോ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരത്തിന് ഈ അക്കൗണ്ടിലൂടെ പങ്കുവെക്കുന്ന ഉള്ളടക്കം ഭീഷണിയാണെന്ന് ഇന്റലിജൻസ് ബ്യൂറോ വ്യക്തമാക്കുന്നു.
2000-ലെ ഐടി ആക്ട് സെക്ഷൻ 69 A പ്രകാരമാണ് അക്കൗണ്ടിനെതിരെ നടപടി കൈക്കൊണ്ടിട്ടുള്ളതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അക്കൗണ്ടിലൂടെ പുറത്തുവരുന്ന ഉള്ളടക്കം പ്രകോപനപരമാണെന്നും സർക്കാരിന്റെ ഔദ്യോഗിക വിലയിരുത്തലുണ്ട്.
സംഭവത്തിൽ കൂടുതൽ നിയമനടപടികൾക്കും സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. അക്കൗണ്ട് വിലക്കിയതിന് പിന്നാലെ ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിൽ പുതിയ അക്കൗണ്ട് ആരംഭിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

