ലോകത്ത് നിങ്ങൾ എവിടെയായാലും ഒരു ചോയ്സ് കൊണ്ട് നിങ്ങളുടെ ശുഭാപ്തി വിശ്വാസവും സാധ്യതകളും പ്രയോജനപ്പെടുത്തി വലിയൊരു അവസരം നേടാം. എമിറേറ്റ്സ് ഡ്രോയുടെ മെഗാ7 ഗ്രാൻഡ് പ്രൈസായ 50 മില്യൺ ഡോളർ നേടാൻ ഇനി അവശേഷിക്കുന്നത് ഏതാനും ദിവസങ്ങൾ മാത്രം.
ഏഷ്യയും മിഡിൽ ഈസ്റ്റും ഉൾപ്പെടെയുള്ള മേഖലകളിലെ ഏറ്റവും വലിയ അവസരങ്ങളിലൊന്നാണിത്. ഗെയിമിൽ മാറ്റങ്ങളില്ല.
അതായത് എല്ലാവർക്കും ഒരേ സാധ്യത. കാരണം റാഫിളുകളും ബോൾ ഡ്രോകളും എപ്പോഴും നമ്മുടെ ചുറ്റുമുള്ള മനുഷ്യരുടെകൂടെ പ്രചോദനത്തെ ആശ്രയിച്ചാണ്.
ചിലപ്പോൾ അത് നമ്മളോട് ഒന്ന് ശ്രമിക്കൂ എന്നു പറയുന്ന സഹപ്രവർത്തകനാകാം, അല്ലെങ്കിൽ ഒരു ബന്ധുവാകാം. അതുമല്ലെങ്കിൽ നിങ്ങളുടെ ആഗ്രഹങ്ങളുടെ കെട്ടഴിക്കാൻ സഹായിക്കുന്ന സുഹൃത്താകാം.
എങ്കിലും അവരെല്ലാം നിങ്ങളുടെ സ്വപ്നത്തെ വിശ്വസിക്കുന്നു. ആ പിന്തുണയാകാം സ്ഥിരതയോടെ പങ്കെടുക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത്.
പിന്നെ, നിങ്ങളെപ്പോലെ ഒരു ചാൻസ് എടുത്ത് അതിൽ വിജയിച്ചവരുടെ കഥകൾ അവഗണിക്കാനാകില്ലല്ലോ. വിധി ആരെയും കടാക്ഷിക്കാം.
അതിപ്പോൾ എവിടെ നിന്നാണ് നിങ്ങൾ വരുന്നതെന്നതിൽ കാര്യമില്ല. എവിടെയാണ് നിങ്ങളിപ്പോൾ ഉള്ളതെന്നതിലും കാര്യമില്ല.
ശങ്കിച്ചു നിൽക്കുന്നവരെയല്ല വിശ്വസിക്കാൻ സന്നദ്ധരായവരെയാണ് വിധി തെരഞ്ഞെടുക്കുക. കോഡ് ഉണ്ടോ, നേടാം 30% കിഴിവ് പരിമിതമായ കാലയളവിൽ SURE3 റാഫിളിൽ ഇപ്പോൾ 30% വരെ കിഴിവ് നേടാം.
കാർട്ടിലേക്ക് ഒരു SURE3 ടിക്കറ്റ് ചേർക്കൂ. കോഡ് ഉപയോഗിക്കാം OFF30.
ഇതിലൂടെ പ്രൊമോഷൻ റിഡീം ചെയ്യാം. ടിക്കറ്റുകൾ തീരുകയാണ്.
അതുകൊണ്ടുതന്നെ പ്രൊമോഷനുകളും ഇനി അധികം പ്രതീക്ഷിക്കേണ്ട. എമിറേറ്റ്സ് ഡ്രോയിലൂടെ ഇതുവരെ എട്ട് മില്യണയർമാർ ഉണ്ടായി.
ഒരു മില്യണിലധികം വിജയികളെ ലോകം മുഴുവൻ സൃഷ്ടിച്ചു. കൂടാതെ 90 മില്യൺ ഡോളർ സമ്മാനത്തുകയായി നൽകി.
ഇതൊന്നും വെറും കണക്കുകളല്ല. ഇതെല്ലാം ഓരോ മനുഷ്യരാണ്, മാറിയ ജീവിതങ്ങളാണ്, പ്രചോദിപ്പിക്കുന്ന വിജയങ്ങളാണ്.
മെയ് 3-ാം തീയതി (ഞായർ) 4:50 PM UTC വരെയെ സമയമുള്ളൂ. മെഗാ7 വഴി നേടാനാകുക 59 മില്യൺ ഡോളർ.
ഓർക്കുക, എല്ലാ വിജയികളുടെയും യാത്ര ആരംഭിച്ചത് ഒരു തീരുമാനത്തിൽ നിന്നാണ്. പങ്കെടുക്കാനുള്ള തീരുമാനം.
ഇത്തവണ അത് നിങ്ങളാകാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

