കോഴിക്കോട് ∙ കേരള സാഹിത്യ സമിതി അക്കിത്തം അനുസ്മരണത്തിന്റെ ഭാഗമായി കവി സമ്മേളനം സംഘടിപ്പിച്ചു. കവി പി.പി.ശ്രീധരനുണ്ണി അക്കിത്തം അനുസ്മരണം ഉദ്ഘാടനം ചെയ്തു.
സി.വി.സുധീന്ദ്രൻ അക്കിത്തം സ്മൃതിയിൽ പ്രഭാഷണം നടത്തി. ഡോ.ഇ.പി.ജ്യോതി അക്കിത്തം കവിത ആലപിച്ചു.
ഡോ.സി.രാജേന്ദ്രൻ, കെ.ജി.രഘുനാഥ്, കെ.എസ്.വെങ്കിടാചലം എന്നിവർ സംസാരിച്ചു. കവി സമ്മേളനത്തിൽ മലയത്ത് അപ്പുണ്ണി, മുണ്ട്യാടി ദാമോദരൻ, വരദേശ്വരി, പി.എൽ.ശ്രീധരൻ, മോഹനൻ പുതിയോട്ടിൽ, ചേന്ദൻ തുളസീദളം, നിലമ്പൂർ മനോമോഹനൻ, അജിത മാധവ്, ശ്യാമള മായനാട്, വി.തങ്ക പ്രസാദ്, റോയ് കാരാത്ര, ജോയ്സി എബ്രഹാം എന്നിവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

