കാഴ്ചക്കാരായി രോഹിതും സൂര്യകുമാറും ഫീല്‍ഡര്‍മാരോട് അമര്‍ഷത്തോടെ പെരുമാറുന്ന ഉത്തരമില്ലാതെ ആകാശത്തേക്ക് നോക്കി കനിവ് തേടുന്ന .നായകൻ ഹാര്‍ദിക്ക് പാണ്ഡ്യ. വിക്കറ്റ് വരള്‍ച്ചയില്‍ നിസാഹയനായി മടങ്ങുന്ന ജസ്പ്രിത് ബുമ്ര.
ഐപിഎല്ലില്‍ കണ്ട് ശീലിച്ച മുംബൈ ഇന്ത്യൻസില്‍ നിന്ന് വിഭിന്നമായൊരു സംഘം. തിരിച്ചടികള്‍ക്ക് പിന്നിലെന്ത്? … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

