കൊല്ലം∙ എസ്എൻ കോളജിൽ ലോക വനദിനത്തോട് അനുബന്ധിച്ചു ബോട്ടണി വിഭാഗത്തിന്റെയും സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോകവനദിനാഘോഷവും ബോധവൽക്കരണ ക്ലാസും നടന്നു. പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ പ്രഫ.
ഡോ. എസ്.ലൈജു നിർവഹിച്ചു.
ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫ. പി.ജെ.അർച്ചന കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.
വനം വകുപ്പ് ജീവിനക്കാരായ ജെ.ജോയി, മണികണ്ഠൻ എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

