
ചെന്നൈ: രാഷ്ട്രീയ നീക്കം വെളിപ്പെടുത്തി കമൽ ഹസ്സൻ.2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ മണ്ഡലത്തിൽ നിന്നാകും കമൽഹാസാന്‍. മത്സരിക്കുക. വെള്ളിയാഴ്ച നടന്ന മക്കൾ നീതി മയ്യം യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം. രാഷ്ട്രീയ പോരാട്ടത്തിൽ നിന്ന് നേതാക്കൾ വിട്ടു നിൽക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് കോയമ്പത്തൂരിൽ മത്സരിക്കാനുള്ള തീരുമാനം കമൽഹാസന് അറിയിച്ചത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ എംഎന്‍എം വിജയക്കൊടി പാറിക്കുമെന്നും കോയമ്പത്തൂരിൽ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും കമൽഹാസന് യോഗത്തിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]