കോട്ടയം∙ തോട്ടക്കാട് സ്വദേശി ഒാമന(51) എന്ന വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. 10 വർഷം മുമ്പ് ബ്രസ്റ്റ് കാൻസർ ബാധിച്ച് വലതു വശത്തെ ബ്രസ്റ്റ് നീക്കം ചെയിരുന്നു.
ഇപ്പോൾ തുടർ ചികിത്സയ്ക്ക് പണം ആവശ്യമുണ്ട്. ഭർത്താവിന് വാർധക്യ സഹജമായ അസുഖം മൂലം പണിക്കു പൊകാൻ വയ്യാത്ത അവസ്ഥയാണ്.
മൂന്ന് പെൺമക്കളാണ് ഇവർക്ക്. സുമനസുകൾ കഴിയുന്ന സഹായം ചെയ്താൽ ഇൗ കുടുംബത്തിന് കൈത്താങ്ങാകും.
ഫോൺ നമ്പർ 9605145370 Name Omana Lalappan SBI, Thottakkadu,Kottayam Account Number 67078604880 IFSC SBIN0071183
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

