ദില്ലി:സീനിയർ സ്പീച്ച് ആൻഡ് ലാംഗ്വേജ് പാത്തോളജിസ്റ്റ് ദീപ ഭട്ട് നായർക്ക് 2026 ലെ പ്രൈഡ് ഓഫ് ദി നേഷൻ എക്സലൻസ് അവാർഡ്. ഓട്ടിസം ബാധിച്ചവരുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ദേശീയ പുരസ്ക്കാരം ലഭിച്ചത്.
മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് പുരസ്കാരം സമ്മാനിച്ചു. ഇന്ത്യൻ നാവികസേനയുടെ വൈസ് അഡ്മിറൽ പ്രവീൺ നായരുടെ ഭാര്യയാണ്.
30 വർഷമായി ഓട്ടിസം ബാധിച്ചവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ദീപ. കമ്യൂണിവേഴ്സ് സെന്റർ ഫോർ ഓട്ടിസം ആൻഡ് റിലേറ്റഡ് കണ്ടീഷൻസ് എന്ന സ്ഥാപനത്തിൻറെ സ്ഥാപക ഡയറക്ടറാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

