കൽപറ്റ ∙ അർബുദ രോഗബാധിതനായ യുവാവ് ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. മീനങ്ങാടി ആവയൽ കിഴക്കയിൽ വീട്ടിൽ പ്രദീപ് (43) ആണ് തുടർ ചികിത്സയ്ക്കായി മാർഗം കാണാതെ വലയുന്നത്.
ഭാര്യയും രണ്ടു ചെറിയ കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു പ്രദീപ്. പ്രദീപിന്റെ ചികിത്സയ്ക്കു പണം കണ്ടെത്താനായി ഗ്രാമ പഞ്ചായത്ത് അംഗം സി.സുമ ചെയർമാനായും കെ.സതീഷ് കൺവീനർ ആയും കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുകയാണ്.
സാമ്പത്തിക സഹായം സ്വീകരിക്കാനായി ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
കേരള ബാങ്ക്, മീനങ്ങാടി ശാഖ അക്കൗണ്ട് നമ്പർ: 170012301209996 ഐഎഫ്എസ്സി കോഡ്: KSBK0001700 ഫോൺ നമ്പർ: 9562604170
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

