കോഴിക്കോട് ∙ കൊയിലാണ്ടിയിലെ മുൻനിര കോൺഗ്രസ് നേതാവും നാടക നടനും സിബിസിഡിഎ സംസ്ഥാന കമ്മിറ്റി അംഗവും മുൻ നഗരസഭ കൗൺസിലറുമായിരുന്ന ടി.വി. വിജയന്റെ ആറാം ചരമ വാർഷികം ആചരിച്ചു.
ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ ഛായാചിത്രത്തിലും സ്മൃതി കുടീരത്തിലും പുഷ്പാർച്ചന നടന്നു.
കെ.
രാമചന്ദ്രൻ, മഠത്തിൽ നാണു, മഠത്തിൽ അബ്ദുറഹ്മാൻ, പി. രത്നവല്ലി, വി.പി.
ഭാസ്കരൻ, രാജേഷ് കീഴരിയൂർ, മുരളി തോറോത്ത്, വി.ടി. സുരേന്ദ്രൻ, കൗൺസിലർ മാരായ ശ്രീജാ റാണി, പി.ടി.
ഉമേന്ദ്രൻ, നിഷ ആനന്ദ്, മനോജ് പയറ്റുവളപ്പിൽ, യു.കെ. രാജൻ പി.വി.
വേണുഗോപാൽ, തൻഹീർ കൊല്ലം, ടി.പി. കൃഷ്ണൻ, കെ.പി.
വിനോദ് കുമാർ, ചെറുവക്കാട് രാമൻ തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

