വടശ്ശേരിക്കര∙ ശ്രീ അയ്യപ്പ കോളജ് ഓഫ് നഴ്സിങ് ബിഎസ്സി (N) രണ്ടാം ബാച്ച് ലാംപ് ലൈറ്റിങ് എസ്ഐ–എംഇടി കോളജ് ഓഫ് നഴ്സിങ് പ്രിൻസിപ്പൽ ഡോ. അനൂപാ കെ .ആർ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ പ്രഫ. ഷിൻസി തോമസ് നഴ്സുമാർക്കുള്ള പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ക്രിസ്റ്റീൻ ആൻ ഷാജി, ഡോ.
അലൻ സാം ക്രിസ്റ്റി എന്നിവർ പങ്കെടുത്തു. നഴ്സിങ് സൂപ്രെണ്ടെന്റ് പ്രൊഫ.
സ്മിതാ എം, പ്രിൻസി തോമസ് , പ്രൊഫ ജെബി ജോൺ എന്നിവർ സംസാരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

