കോഴിക്കോട് ∙ ദേശീയ മാനവിക വേദിയുടെ ആഭിമുഖ്യത്തിൽ ‘വംശീയ രാഷ്ട്രീയത്തിന്റെ ആഗോള മാനങ്ങൾ’ എന്ന വിഷയത്തിൽ റിപ്പബ്ലിക് ദിന സെമിനാർ നടത്തി. അക്കാദമീഷ്യനും പ്രഭാഷകനുമായ എ.കെ.രാമകൃഷ്ണൻ, കണ്ണൂർ യൂണിവേഴ്സിറ്റി അധ്യാപകനും സാഹിത്യ സാംസ്കാരിക പ്രവർത്തകനുമായ റഫീക്ക് ഇബ്രാഹിം എന്നിവർ സംസാരിച്ചു.
സാഹിത്യകാരൻ പി.കെ.പാറക്കടവ് അധ്യക്ഷത വഹിച്ചു. ദേശീയ മാനവിക വേദി വൈസ് ചെയർപഴ്സൻ ഡോ.
ഖദീജ മുംതാസ് സ്വാഗതവും ഹസൻ തിക്കൊടി നന്ദിയും പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

