പാലക്കാട് ∙ ഒരു കോടി രൂപയുടെ മേരി ക്യൂറി സീൽ ഓഫ് എക്സലൻസ് ഗവേഷണ ഗ്രാന്റ് സ്വന്തമാക്കി പാലക്കാട് സ്വദേശി. മദ്രാസ് ഐഐടിയിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷകനും വലിയപാടം സ്വദേശിയുമായ ഡോ.പി.സി.സനൂപിനാണു നേട്ടം. ഔഷധ വികസനത്തിനു നിർണായകമായ ഡൈ ഫ്ലൂറിനേറ്റഡ് ഓർഗാനിക് സംയുക്തങ്ങളുടെ സംശ്ലേഷണം എന്ന ഗവേഷണത്തിനാണു ഗ്രാന്റ്.
ഇറ്റലിയിലെ പഡോവ സർവകലാശാലയിലാണു ഗവേഷണം നടത്തുന്നത്. വലിയപാടം പൂവത്തിങ്കൽ പി.എസ്.ചന്ദ്രശേഖരന്റെയും എം.സുമയുടെയും മകനാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

