അങ്കമാലി∙ ഫിസാറ്റ് ബിസിനസ് സ്കൂൾ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ നടത്തുന്ന ‘ഫോറം’ ദേശീയ മാനേജ്മെന്റ് ഫെസ്റ്റ് ഇന്നും നാളെയുമായി നടക്കും. വിവിധ കോളജുകളിൽ നിന്നായി പങ്കെടുക്കുന്നവർക്ക് ഒട്ടേറെ ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആകെ 4 ലക്ഷം രൂപയുടെ പുരസ്കാരങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
പിജി വിഭാഗത്തിൽ ബെസ്റ്റ് മാനേജർ, എച്ച്ആർ ഗെയിം, ഫിനാൻസ് ഗെയിം, മാർക്കറ്റിങ് ഗെയിം എന്നിവയും യുജി വിഭാഗത്തിൽ ഐഡിയ പിച്ചിങ്, അഡ്വർടൈസിങ് മത്സരങ്ങളും നടക്കും.
മാനേജ്മെന്റ് ഇതര വിഭാഗത്തിലും മത്സരങ്ങൾ നടക്കും. റജിസ്ട്രേഷന്: www.fisatforum.com
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

