
മണർകാട് ബൈക്ക് യാത്രക്കാരനായ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; ബസ് യുവാവിന്റെ തലയിലൂടെ കയറിയിറങ്ങി സ്വന്തം ലേഖകൻ മണർകാട് :മണർകാട് ബൈക്ക് യാത്രക്കാരനായ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു. മണർകാടിന് സമീപം ഐരാറ്റുനടയിലാണ് സ്വകാര്യ ബസ് ഇടിച്ച് യുവാവ് മരിച്ചത് ആലപ്പുഴ റോഷ്നി മൻസിലിൽ ഫിറോസ് അഹമ്മദ് (30) ആണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം എരുമേലി റൂട്ടിലോടുന്ന തോംസൺ ബസാണ് അപകടത്തിൽ പെട്ടത്.ഇന്ന് വൈകിട്ട് ഏഴ് മണിയോടെ മണർകാട് ഐരാറ്റു നടയിലായിരുന്നു സംഭവം.
മൃതദേഹം മണർകാട് സെന്റ്മേരീസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]