കോട്ടയം ∙ കോട്ടയം എക്സിക്യൂട്ടീവ് അസോസിയേഷന്റെ (KEA) ഏഴാം വാർഷിക ആഘോഷം സംഘടിപ്പിച്ചു. കെഡിപിസിഎസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഷിജോ തോമസ് (സിഇഒ, ഓക്സിജൻ ഡിജിറ്റൽ ഹബ്ബ്), മുരളീധരൻ (എംഡി– ക്യുആർഎസ്), ജോർജ് ജേക്കബ് (എംഡി– ട്രേഡ്ലിങ്ക്) അസോസിയേഷൻ പ്രസിഡന്റ് ജോഷി തോമസ്, സെക്രട്ടറി സജിത്ത് സതീശൻ എന്നിവർ ചേർന്നാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. വിവിധ മേഖലകളിൽ നിന്നുള്ള എക്സിക്യൂട്ടീവുകളും സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

