വൈക്കം∙ ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ടിവിപുരം മാടത്തേഴത്ത് ( തേജസ്) രാജേശ്വർ റാവുവിന്റെയും, വനജകുമാരിയുടെയും മകൻ ഗോപു കൃഷ്ണ (31) ആണു മരിച്ചത്.
വ്യാഴം പുലർച്ചെ ടിവിപുരം മണ്ണത്താനം ജംഗ്ഷനിൽ വച്ചാണ് അപകടം നടന്നത്. അവിവാഹിതനാണ്.
സഹോദരി – തേജസ്വിനി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

