കോട്ടയം: പ്രമുഖ കേരള കോൺഗ്രസ് നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു. 80 വയസായിരുന്നു.
പ്രായാധിക്യത്തെ തുടർന്നുള്ള അസുഖങ്ങളെ തുടർന്ന് കല്ലിശ്ശേരിയിലെ വീട്ടിൽ വെച്ചാണ് അന്ത്യം. ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി ആണ്.
കെഎസ്സിയുടെ സ്ഥാപക നേതാവാണ് തോമസ് കുതിരവട്ടം. 1984-1991 വരെ രാജ്യസഭ അംഗമായിരുന്നു.
സംസ്കാരം പിന്നീട് നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

