വെള്ളരിക്കുണ്ട് ∙ വഴിയിൽനിന്നു വീണുകിട്ടിയ സ്വർണമോതിരം പൊലീസിൽ ഏൽപിച്ച് മാതൃകയായ വെള്ളരിക്കുണ്ട് നിർമലഗിരി എൽപി സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥികളായ ആൽബി, ഐവിൻ, ആൽവിൻ, അയറിൻ എന്നിവരെ സബ് ഇൻസ്പെക്ടർ കെ.സതീഷ്കുമാറും സംഘവും അഭിനന്ദിച്ചു. സ്കൂൾവിട്ട് പോകുമ്പോൾ കളഞ്ഞുകിട്ടിയ മോതിരം അതുവഴി വരികയായിരുന്ന പൊലീസ് വാഹനം കൈനീട്ടി നിർത്തി കൊമാറുകയായിരുന്നു.
മോതിരം തെളിവു സഹിതം എത്തിയാൽ ഉടമസ്ഥന് തിരിച്ചുനൽകുമെന്ന് പൊലീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

