റിയാദ്: സൗദി അറേബ്യയിൽ മലയാളി കുടുംബത്തിലെ 5 പേരുടെ ജീവനെടുത്ത ദാരുണമായ അപകടത്തിന് കാരണം പുല്ല് കയറ്റി വന്ന ലോറി തെറ്റായ ട്രാക്കിലേക്ക് കയറിയതാണെന്ന് റിപ്പോർട്ട്. ഈ ലോറി ട്രാക്ക് മാറി വന്നതോടെ അബ്ദുൾ കുടുംബവും സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു എന്നാണ് സൂചന.
അപകടത്തിൽ 5 പേർ മരിക്കുകയും ജലീലിന്റെ മകൾ ഹാദിയ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയുമാണ്. ചികിത്സയിലുണ്ടായിരുന്ന നാലാമത്തെ കുട്ടി ഇന്നാണ് മരണപ്പെട്ടത്.
അസാം ബിൻ അബ്ദുൽ ലത്തീഫ് (7) ആണ് ഇന്ന് മരണപ്പെട്ടത്. നേരത്തെ, ഈ കുടുംബത്തിലെ 3 കുഞ്ഞുങ്ങളടക്കം നാലുപേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായിരുന്നു.
അബുദാബിയിൽ നിന്ന് മടങ്ങുന്ന വഴി അപകടം അബുദാബിയിൽ നിന്ന് മടങ്ങുന്ന വഴിയിൽ ഇവർ സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ കാർ അപകടത്തിൽപെടുകയായിരുന്നു. ഇവരുടെ വീട്ടുജോലിക്കാരിയായ മലപ്പുറം സ്വദേശിയും മരിച്ചിരുന്നു.
കോഴിക്കോട് സ്വദേശിയും ദുബൈയിൽ വ്യാപാരിയായ അബ്ദുൽ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽപെട്ടത്. അബ്ദുൽ ലത്തീഫിന്റെ മക്കളായ അസാം ബിൻ അബ്ദുൽ ലത്തീഫ് (7), അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിയായ ബുഷറയുമാണ് മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അമ്മയും നിലവിൽ ചികിത്സയിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

