കോട്ടയം∙ മനോരമ ഓൺലൈനും മൈജിയും കെഎൽഎം ആക്സിവ ഫിൻവെസ്റ്റും ചേർന്ന് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് ഫോട്ടോ കോണ്ടസ്റ്റിൽ എറണാകുളം കാക്കനാട് പാലച്ചുവട് സ്വദേശി
ബെന്നി തുതിയൂർ
ബംപർ (25,000 രൂപ) വിജയി. മലപ്പുറം മാറഞ്ചേരി സ്വദേശി
മുഹമ്മദ് ഫൈസൽ
രണ്ടും (15,000 രൂപ), എറണാകുളം കരുമാല്ലൂർ സ്വദേശി
ഷാഹിദ് മനയ്ക്കപ്പടി
മൂന്നും (10,000 രൂപ) സ്ഥാനങ്ങൾ കരസ്ഥമാക്കി.
മത്സരത്തിന്റെ ഭാഗമായി ലഭിച്ച അയ്യായിരത്തോളം ചിത്രങ്ങളിൽ നിന്നും മലയാള മനോരമ ഫൊട്ടോഗ്രഫർമാരുടെ നേതൃത്വത്തിലുള്ള സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
∙ കോഴിക്കോട് കുന്നമംഗലം സ്വദേശി വിനിലാൽ പിലാശ്ശേരി, ∙ ആലപ്പുഴ ചന്ദിരൂർ സ്വദേശി ടി.ഒ.വിജു, ∙ പാലക്കാട് തിരുവട്ടൂർ തിരുനാരായണപുരം സ്വദേശി കെ.സുരേഷ്, ∙ കണ്ണൂർ തലശ്ശേരി തിരുവങ്ങാട് സ്വദേശി പ്രശാന്ത് പട്ടൻ, ∙ കോഴിക്കോട് ബാലുശേരി പനങ്ങാട് സ്വദേശി ഗായത്രി, ∙ പാലക്കാട് കന്നിമാരി സ്വദേശി ദിനേശ് കന്നിമാരി, ∙ മലപ്പുറം ആതവനാട് കരിപ്പോൾ സ്വദേശി ടി.പി.മുഹമ്മദ് ഷബീബ് എന്നിവർ സമാശ്വാസ സമ്മാനത്തിനും (3,500 രൂപ വീതം) അർഹരായി. മറ്റു വിജയികൾ (1,000 രൂപ വീതം സമ്മാനം):
∙ പാലക്കാട് ചിറ്റൂർ സ്വദേശി സി.എസ്.ആദർശ് ∙ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ബി.ജെ.
ബിജിൻ ∙ കൊല്ലം പോളയത്തോട് സ്വദേശി ശ്യാംലാൽ ∙ ഇടുക്കി സ്വദേശി അനീഷ് പി. സെബാസ്റ്റ്യൻ ∙ നെല്ലായി സ്വദേശി ഇ.ജെ.ഓജസ് ∙ കോട്ടയം കുമരകം സ്വദേശി ടി.സത്യൻ ∙ കണ്ണൂർ സ്വദേശി സജു നടുവിൽ ∙ കോട്ടയം സ്വദേശി ഐബിൻ ജോസഫ് കുര്യൻ ∙ തിരുവനന്തപുരം സ്വദേശി എൽ.എസ്.ശിൽപ ∙ കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് ഹാഷിഫ് ∙ തൃശൂർ ചെറുതുരുത്തി സ്വദേശി കെ.എ അബ്ദുൾ ഖാദർ ∙ കോഴിക്കോട് സ്വദേശി ഷിജിൻ ∙ കണ്ണൂർ സ്വദേശി രാഹുൽ ബി.
അശോക് ∙ മലപ്പുറം പൊന്നാനി സ്വദേശി കെ.വി.സോനുരാജ് ∙ പാലക്കാട് ചിറ്റൂർ സ്വദേശി ഡി.ഗൗസിക് ∙ കോഴിക്കോട് പെരുമണ്ണ സ്വദേശി ഇ.ടി.ഹിബ മാർജ ∙ തൃക്കാക്കര സ്വദേശി കെ.എ.ജോർജ് ∙ കൊല്ലം അഞ്ചൽ സ്വദേശി ശ്രുതി എസ്. രാജ് ∙ കൊച്ചുവേളി സ്വദേശി എസ്.ജോജി. വിജയികളെ നേരിട്ട് അറിയിക്കുന്നതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

