പന്തളം ∙ പൈപ്പ് പൊട്ടി ഒരു മാസമായി ശുദ്ധജലം റോഡിലൂടെ ഒഴുകിയിട്ടും തകരാർ പരിഹരിക്കുന്നില്ലെന്നു പരാതി. പൂഴിക്കാട് സ്കൂൾ ജംക്ഷനു സമീപം കുറ്റിയിൽപടി ജംക്ഷനിൽ വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാനായി കുഴിയെടുത്തപ്പോഴാണു പൈപ്പ് ലൈൻ പൊട്ടിയത്.
മറ്റൊരു കുഴിയെടുത്തു പോസ്റ്റ് സ്ഥാപിച്ചെങ്കിലും പൈപ്പ് ലൈൻ തകരാർ പരിഹരിക്കാൻ നടപടിയുണ്ടായില്ല. വൈദ്യുതി ബോർഡ് നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കാതെ അറ്റകുറ്റപ്പണി നടത്താനാവില്ലെന്നാണ് അധികൃതരുടെ നിലപാടെന്ന് പ്രദേശവാസികൾ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

