ഗൂഡല്ലൂർ ∙ മുതുമല കടുവ സങ്കേതത്തിലെ കല്ലൻപാളയം വനത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. 40 വയസ്സുള്ള പിടിയാനയാണ് ചരിഞ്ഞത്. ജഡം പോസ്റ്റ്മോർട്ടം നടത്തി വനത്തിൽ ഉപേക്ഷിച്ചു. ഗർഭാശയത്തിലുണ്ടായ അണു ബാധയെ തുടർന്നാണ് മരണം സംഭവിച്ചത്.
കൂടുതൽ പരിശോധനയ്ക്കായി ആന്തരിക അവയവങ്ങളുടെ സാംപിൾ ശേഖരിച്ച് ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

